1. Nilapadu Thara (നിലപാട തറ)

മാമാങ്ക മഹോത്സവത്തിന്റെ പ്രധാന കേന്ദ്രമായിരുന്നു ഇത്. സാമൂതിരി രാജാവ് തന്റെ അകമ്പടി പടയാളികളോടും സാമന്തന്മാരോടും ഒപ്പം വാളുമേന്തി നിന്നിരുന്നത് ഈ ഉയർന്ന തറയിലാണ്. വള്ളുവനാടൻ ചാവേറുകൾ വെട്ടിത്തുളച്ച് എത്തിയത് സാമൂതിരി നിൽക്കുന്ന ഈ നിലപാട തറ ലക്ഷ്യമാക്കിയായിരുന്നു.